Thursday, 7 January 2010

'യേശു നാഥാ പൊറുക്കേണമേ ....'

'കാലി തൊഴുത്തില്‍ പിറന്നവനെ......കരുണ നിറഞ്ഞവനെ..............'

ശ്രുതിയും ടെമ്പോയും അധികം വകവെക്കാതെ ഞാന്‍ പാടി .....

ആദ്യ വരി പാടി തീര്‍ത്തതും ഞാന്‍ ചോദിച്ചു ....''ഈ വരികള്‍ കേള്‍കുമ്പോള്‍ മനസ്സില്‍ ഓര്‍മ വരുനത്‌ ആരുടെ രൂപം ആണ് ?''

ഒരു നിമിഷം ആലോചിച്ച്....എന്റെ അളിയന്‍സിന്റെ വളരെ നിഷ്കളങ്കമായ മറുപടി....

''പശു കുട്ടി...?''

:-)

2 comments:

  1. Oh god... Please forgive him...

    ReplyDelete
  2. athu shari, appol kudumbakkarokke ore vandikku kettan pattiyavar thanne!

    ReplyDelete