ഓരോ നിമിഷം കഴിയും തോറും പിരിമുറുക്കം വര്‍ദിച്ചു .... കൈ നഖങ്ങള്‍ കടിച്ചു തുപ്പി.....ഇട നെഞ്ചില്‍ ഖനമുള്ള എന്തോ എടുത്തു വച്ചത് പോലെ ....എന്തും സംഭവിക്കാം....ഇത്രയും ആയ സ്ഥിതിക്ക്??....പറയാന്‍ പറ്റില്ല ....എന്തും സംഭവിക്കാം....പ്രതീക്ഷ വാനോളം ഉയര്‍ത്തിയിട്ടു നശിപിക്കുമോ എല്ലാം....??? കഴിഞ്ഞ തവണയും ഇങ്ങനെ ആയിരുനില്ലെ? വയ്യ ഒരിക്കല്‍ കൂടി .....കൈകള്‍ രണ്ടും കൂപ്പി അറിയാതെ ഈശ്വരനെ വിളിച്ചു പോയി...
ഒടുവില്‍ ഓപ്പറേഷന് തിയറ്ററിന്റെ വാതില്‍ തുറന്നു ....'congratulation ...ആണ് കുട്ടിയാണ് .... no complications this time ..അമ്മയും കുട്ടിയും സുഘമായിരിക്കുന്നു....'
ഡോക്ടറാണെന്ന് ഓര്‍ത്തില്ല ....പൊടുന്നനെ കെട്ടിപിടിച്ചു കരഞ്ഞു പോയി.... 'സോറി ....ഞാന്‍ ....അറിയാതെ ....thank you doctor ....thank you....'
കണ്ണുനീര് ഒപ്പാതെ ....മനസ്സറിഞ്ഞു നന്ദി....
അല്പം അകലെ ഒരു വായനശാലയില്‍....'ആന്‍ഡ് ഹര്ബജന് സിംഗ് ഈസ് റണൌറ്റ്....ഓസ്ട്രേലിയ വിന് എ ത്രില്ലര്‍ ബൈ ത്രീ റണ്‍സ്....'
'ഇവന്മാരൊക്കെ എന്തിനാ കളിക്കാന്‍ പോവുന്നെ....മൈഗുണാപ്പന്മാര്‍ ....വെറുതെ നമ്മുടെ സമയം കളഞ്ഞു .....'
Subscribe to:
Post Comments (Atom)
kittiya chance il lady doctor ne ketti pidichu alle... Is your Bini not reading all these?????
ReplyDeletehaha...oru kudumba vazhakkinu ni vazhi vekkaruthu...;-)
ReplyDelete